മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ ജന്മവാർഷികമായി ആഘോഷിക്കപ്പെടുന്ന ഈ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം നമുക്ക് നിസ്വാർത്ഥ സേവനത്തിന്റെ സന്ദേശം നൽകുകയും സ്നേഹത്തിന്റെയും അനുകമ്പയുടെയും മാനവികതയുടെയും ത്യാഗത്തിന്റെയും പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ശ്രീരാമന്റെ ജീവിതം കൃപയുടെയും ത്യാഗത്തിന്റെയും മാതൃകയാണ്, മാന്യവും അച്ചടക്കമുള്ളതുമായ ജീവിതം നയിക്കാൻ നമ്മെ പഠിപ്പിക്കുന്നു.
മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ ആദർശങ്ങൾ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉൾക്കൊള്ളുകയും ഇന്ത്യയെ മഹത്തായ രാഷ്ട്രമാക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യാം.
വിജ്ഞാപനം
***
വിജ്ഞാപനം